NewPayCheck2021

 For kerala Government employees

Comments

  1. വളരെ നന്ദി... ഈ സംവിധാനം വളരെയേറെ പ്രയോജനപ്പെട്ടു... ഇനിയും ഇത്തരം ഉപയോഗ പ്രദമായ കാര്യങ്ങൾ ചെയ്യാമോ

    ReplyDelete
  2. ഇതൊരു നല്ല അപ്ലിക്കേഷൻ എളുപ്പത്തിൽ എല്ലാം കഴിയും

    ReplyDelete
  3. Good application for fixation

    ReplyDelete
  4. HRA ബേസിക്കിന്റെ 4% വരുന്നില്ലല്ലോ?

    ReplyDelete
  5. PTM ന്റെ നോക്കാൻ പറ്റുന്നില്ല

    ReplyDelete
    Replies
    1. PTCM ന്റെ new salary നോക്കാൻ പറ്റുന്നില്ല

      Delete
  6. Thank you so ooooo much, very helpful for common people like me thank you

    ReplyDelete
  7. Good and User friendly one....

    ReplyDelete
  8. Thanku so much very helpful

    ReplyDelete
  9. Wonderful
    Thanks for your valuable efforts.

    ReplyDelete
  10. Sooper & awesome... iam works at bill section in my office. This app is very help full to me to fixation of new pay revision in my office. Thanks a lot... thank uuuuuuu.... very much.... 👌👌👌💐💐💐💐

    ReplyDelete
  11. Very usefull .Thanks for your valuable effort

    ReplyDelete
  12. ഓരോ കാലത്തും ആളുകൾക്ക് confusion ഉണ്ടാകുമ്പോൾ available technology ഉപയോഗിച്ച് അതിൽ ഗ്രാഹ്യമുള്ളവർ സഹായത്തിന് എത്തിയ ചരിത്രമാണ് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി കേരളത്തിലുള്ളത്.

    ഈ ഉദ്യമത്തിന്റെ പിന്നിൽ ആരാണ് എന്നറിയില്ല. താങ്കൾ /നിങ്ങൾ ചെയ്തിരിക്കുന്നത് ഒരു വലിയ ഉപകാരമാണ്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത ചില നന്ദിയില്ലേ. ഹൃദയത്തിൽ നിറയുന്നത്. അത് ആണ് മനസ് നിറയെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ നിസ്വാർത്ഥ സേവനത്തിന്.

    ReplyDelete
  13. Basic salary to be entered as 2019 or 2021 ? Please give clarity.

    ReplyDelete

  14. ഈ ഉദ്യമത്തിന്റെ പിന്നിൽ ആരാണ് എന്നറിയില്ല. താങ്കൾ /നിങ്ങൾ ചെയ്തിരിക്കുന്നത് ഒരു വലിയ ഉപകാരമാണ്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാനാവാത്ത ചില നന്ദിയില്ലേ. ഹൃദയത്തിൽ നിറയുന്നത്. അത് ആണ് മനസ് നിറയെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ഈ നിസ്വാർത്ഥ സേവനത്തിന്

    ReplyDelete
  15. നല്ല ആപ്, പിന്നിൽ പ്രവർത്തിച്ചവർക്ക് ഹൃദയപൂർവമായ നന്ദി

    ReplyDelete
  16. 2019 basic pay or 2021basic pay? please reply

    ReplyDelete
  17. അഭിനന്ദനങ്ങൾ

    ReplyDelete
  18. 👌ഈ അവസരത്തിൽ വളരെ ഉപയോഗപ്രദം

    ReplyDelete
  19. വളരെനന്ദി

    ReplyDelete
  20. ഇത്‌ നന്നായി... But hilly areas ൽ ജോലി ചെയ്യുന്നവർക്ക് മുൻപ് Hta ഉണ്ടായിരുന്നു അത് ഇനിയും ഉണ്ടാവുമോ

    ReplyDelete
  21. Kindly give us clue for finding BASIC PENSION and total pension

    ReplyDelete
  22. 👏👏👏👏very good👍👍👍thank you👏👏👏👏

    ReplyDelete
  23. Very good helpful thank u for ur hard work for this app.

    ReplyDelete
  24. ഈ ഉദ്യമം വളരെ പ്രയോജനപ്രദമാണ്..നന്ദി

    ReplyDelete
  25. ഒരു സംശയം . കറന്റ്‌ പേ എന്നുദ്ദേശിച്ചത്.01/07/2019 ലെ ബേസിക് പേ ആണൊ അതോ നിലവിലെ ബേസിക് പേ ആണൊ . ഒന്ന് ക്ലിയർ ആക്കി തരുമോ

    ReplyDelete
  26. PCA & part time not getting

    ReplyDelete
  27. Co -operativesecter salary calculation pls

    ReplyDelete
  28. Partime workers calculator ?

    ReplyDelete
  29. വളരെ സഹായകരം നന്ദി

    ReplyDelete
  30. PTS SALARY is not included.

    ReplyDelete
    Replies
    1. https://newpaycheck2021.blogspot.com/2021/03/for-part-time-contingent-employees.html

      Delete
  31. വളരെ ഉപകാരപ്രദം

    ReplyDelete
  32. Very easy way to understand. Thank you very much

    ReplyDelete
  33. വളരെ ഉപകാരപ്രദം

    ReplyDelete
  34. Good attempt.Very helpful

    ReplyDelete
  35. Super!!!
    വളരെയധികം helpfull.
    Thanks alot.

    ReplyDelete
  36. fantasic....super...congrats

    ReplyDelete
  37. Thank you....very useful...🙏

    ReplyDelete
  38. Aeo യുടെ PCA പുതിയ scale ൽ എത്ര ആണ്?

    ReplyDelete
  39. More useful....

    Thank you a lot

    ReplyDelete
  40. വളരെ ഉപകാരപ്രദം. Thank you Som nch

    ReplyDelete
  41. വളരെ നല്ലത്

    ReplyDelete
  42. Very good to find DA arrears& New basic Pay .Please include to find Pay arrears aslo.

    ReplyDelete
  43. Super. Quick and effective. Please help pensioners also

    ReplyDelete
  44. Great item. it simplified many efforts... simply great. I need to create a similar one for my office use. Would you mind please helping me formally by guiding the tools used in this. I shall create myself... Awaiting an earnest reply... Sony Thomas (sonyonenet@gmail.com)

    ReplyDelete

Post a Comment